Right 1കുട്ടിക്കാലത്ത് 'ബാറ്റ്മാൻ' അടക്കം സൂപ്പർഹീറോ ചിത്രങ്ങൾ കാണുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന ആ രണ്ട് അക്ഷരങ്ങൾ; ഹോളിവുഡ് പ്രേമികൾക്കിടയിൽ അവർ ഉണ്ടാക്കിയ 'ഓറ' തന്നെ വ്യത്യസ്തമായിരുന്നു; പറയാനുള്ളത് വിജയകഥകൾ മാത്രം; 'വാർണർ ബ്രോസ് ഡിസ്കവറി'യുടെ സ്റ്റുഡിയോകളും സ്ട്രീമിംഗ് വിഭാഗവും 'നെറ്റ്ഫ്ലിക്സ്' സ്വന്തമാക്കുന്നു; 72 ബില്യൺ ഡോളറിൻ്റെ ചരിത്രപരമായ ഏറ്റെടുക്കൽമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 9:28 PM IST